--> -->

കുടുംബശ്രീ അംഗങ്ങൾ പൊലീസിലേക്ക് Kudumbasree| പശു കിസാൻ ക്രെഡിറ്റ് കാർഡ് | PKCC Norka roots സാന്ത്വന

 


കുടുംബശ്രീ പ്രവർത്തകരും കേരള പൊലീസിന്റെ ഭാഗമാകുന്നു. Kudumbashree workers to be part of Kerala police force. 

 പ്രവാസികൾക്ക് കൈത്താങ്ങായി നോർക്കയുടെ "സാന്ത്വന" Registration Link http://www.norkaroots.net/santhwana.htm തിരികെയെത്തിയ പ്രവാസി കേരളീയർക്ക് വേണ്ടി നോര്‍ക്ക റൂട്ട്സ് നടപ്പാക്കുന്ന ദുരിതാശ്വാസ പദ്ധതി. ചികിത്സാസഹായം, മരണാനന്തര സഹായം, വിവാഹ ധനസഹായം, അംഗവൈകല്യ പരിഹാര ഉപകരണങ്ങൾ വാങ്ങുക തുടങ്ങിയവയ്ക്ക് ധനസഹായം നൽകുന്നു. സാന്ത്വന പദ്ധതിക്കായി അപേക്ഷിക്കുന്നവർ കുറഞ്ഞത് രണ്ട് വർഷമെങ്കിലും പ്രവാസ ജീവിതം നയിച്ചവർ ആയിരിക്കണം. കൂടാതെ അപേക്ഷകരുടെ വാർഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല 

 Pasu Kisan Credit Card | പശു കിസാൻ ക്രെഡിറ്റ് കാർഡ് | PKCC, Pashu Credit Card 1.60 lakh ₹ Loan, Pashu Kisan Credit Card Apply Online,The Central Government Schemes

--> -->